പിടിവിടാതൊരു പിടച്ചിലുള്ളില്‍....
Tuesday, December 27, 2011
ആളൊഴിഞ്ഞ അമ്പലങ്ങള്‍
ഒഴിഞ്ഞു
മാറി
നടക്കുമ്പൊഴും
പിടിച്ചുവലിച്ചീ പൂരപ്പറമ്പിലേക്കു
മിനക്കെടുത്തിയതെന്തിനോ
എനിക്കു വേണ്ടൊറ്റ ബലൂണ്‍
പോലും
സഹിക്കവയ്യെന്തു ബഹളമിങ്ങനെ
തിരിച്ചുപോക,
യിനിയൊരിക്കലാട്ടെ
അന്നു കാണണം
ആളൊ
ഴിഞ്ഞോരമ്പലം
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment