സ്പർശം
-----------
എന്നും കാണുന്നുണ്ട്
ഒപ്പം ഇരിക്കുന്നുണ്ട്
കൈ കോർത്തു പിടിക്കുന്നുണ്ട്
ചിലപ്പോൾ പുണരുന്നുണ്ട്
ഉമ്മ വയ്ക്കുന്നുണ്ട്
ഒപ്പം ശയിക്കുന്നുണ്ട്
തമ്മിലിണചേരുന്നുപോലുമുണ്ട്
എന്നാലും
എന്നാണ്
ഒന്നു തൊടാനാവുക?
-----------
എന്നും കാണുന്നുണ്ട്
ഒപ്പം ഇരിക്കുന്നുണ്ട്
കൈ കോർത്തു പിടിക്കുന്നുണ്ട്
ചിലപ്പോൾ പുണരുന്നുണ്ട്
ഉമ്മ വയ്ക്കുന്നുണ്ട്
ഒപ്പം ശയിക്കുന്നുണ്ട്
തമ്മിലിണചേരുന്നുപോലുമുണ്ട്
എന്നാലും
എന്നാണ്
ഒന്നു തൊടാനാവുക?
No comments:
Post a Comment